ആശ്രയ

ഗ്രാമ പഞ്ചായത്തില്‍ 57 അഗതി കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി 43 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു.