മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലാ വാര്‍ഡിലെയും എഡിഎസ് അംഗങ്ങള്‍ക്ക് മേറ്റു മാരായി പ്രവര്‍ത്തിക്കുന്നതിന് രണ്ട ഘട്ടമായി പരിശീലനം നടത്തി. .
വിവരാവകാശ ബോധവല്‍ക്കരണം
രാജ്യം കണ്ട മഹത്തായ് രണ്ടു നിയമങ്ങളാണ് ദേശീയ് ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം എന്നിവ. വിവരാവകാശനിയമത്തില്‍ വനിതകള്‍ക്ക് അറിവു നല്‍കുന്നതിനായി വിവരാവകാശ സെമിനാര്‍ നടത്തി
നിയമ സാക്ഷരതാ ക്ലാസ്
നിയമത്തെക്കുറിച്ചുള്ള അജ്‍ഞത നീതി തേടുന്നതില്‍ നിന്നും നമ്മെ പിന്‍തിരിപ്പിക്കാറുണ്ട്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ നിയമത്തിന്‍റെ വഴി എങ്ങനെയാണ് എന്നൊക്കെ അറിവു പകരുന്നതിനായി നിയമ സാക്ഷരതാ ക്ലാസ്സ് നടത്തുകയുണ്ടായി.
സംരംഭകത്വ വികസന പരിശീലനം
കുടുംബശ്രീയിലെ മൈക്രോസംരംഭകര്‍ക്കായി സംരംഭകത്വ വികസന പരിശീലന ക്ലാസ്സുകള്‍ നടത്തി.






